ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ എല്‍ പി ജി സിലിണ്ടർ വിലയില്‍ വീണ്ടും വർധനവ്. 9.50 രൂപയാണ് കൂടിയത്. കഴിഞ്ഞ മാസം
ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ എല്‍ പി ജി സിലിണ്ടർ വിലയില്‍ വീണ്ടും വർധനവ്. 9.50 രൂപയാണ് കൂടിയത്. കഴിഞ്ഞ മാസം 197.50 രൂപ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മാസം വർധിച്ചിരിക്കുന്നത്.
19 കിലോ സിലിണ്ടറിന് നിലവില്‍ പുതുക്കിയ വില 2783.50 ആണ്. അതേസമയം ഗാർഹിക സിലിണ്ടർ വിലയില്‍ മാറ്റമില്ല.

