രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഭൂമി വാങ്ങിയതില്‍ വന്‍ അഴിമതി നടന്നുവെന്ന ആരോപണം നില്‍ക്കവെ. രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പ്രയങ്ക ഗാന്ധി രംഗത്ത്.
കോടിക്കണക്കിനുവരുന്ന ജനങ്ങള്‍ ഭഗവാന്‍റെ കാല്‍ക്കല്‍ കാണിക്കയായി പണം നല്‍കിയത് അവരുടെ വിശ്വാസവും ഭക്തിയും കൊണ്ടാണ്. ആ പണം തെറ്റായ രീതിയില്‍ ചെലവഴിക്കപ്പെട്ടത് പാപമാണെന്ന് മാത്രമല്ല, വിശ്വാസികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.ട്വിറ്ററിലൂടെയാണ് പ്രിയങ്ക അഭിപ്രായം രേഖപ്പെടുത്തിയത് .
The post രാമക്ഷേത്ര നിര്‍മ്മാണ അഴിമതി രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി first appeared on MalayalamExpressOnline.

