Dailyhunt
സമീര്‍: ചിത്രത്തിന്‍റെ പുതിയ ഗാനം പുറത്തിറങ്ങി

സമീര്‍: ചിത്രത്തിന്‍റെ പുതിയ ഗാനം പുറത്തിറങ്ങി

റഷീദ് പാറക്കല്‍ സംവിധാനം ചെയ്യുന്ന സമീര്‍ എന്ന ചിത്രത്തിന്റെ പുതിയ ഗാനം റിലീസ് ചെയ്തു. ഗള്‍ഫില്‍ പ്രവാസിയായി കഴിയേണ്ടി വന്ന ഒരു തക്കാളിക്കച്ചവടക്കാരന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം.ആനന്ദ് റോഷന്‍,അനഘ സജീവ്,ചിഞ്ചു സണ്ണി,മാമുക്കോയ,നീന കുറുപ്പ്,വേണു മച്ചാട്,വിനോദ് കോവൂര്‍,പ്രദീപ് ബാലന്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. സുദീപ് പാലനാട്,ശിവറാം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online