Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സംസ്‌കൃത സര്‍വകലാശാലയില്‍ സ്റ്റുഡന്റ് കൗണ്‍സിലര്‍; അവസാന തീയതി ഓഗസ്റ്റ് 17

സംസ്‌കൃത സര്‍വകലാശാലയില്‍ സ്റ്റുഡന്റ് കൗണ്‍സിലര്‍; അവസാന തീയതി ഓഗസ്റ്റ് 17

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസില്‍ സ്റ്റുഡന്റ് കൗണ്‍സിലറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും സൈക്കോളജിയില്‍ ബിരുദാനന്തര

.

ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ ഫീസ് : ജനറല്‍ വിഭാഗത്തിന് 200/- ; എസ്. സി / എസ്. ടി. / പി. എച്ച്‌. വിഭാഗങ്ങള്‍ക്ക് 100/-. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17. ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ്, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ രജിസ്ട്രാര്‍, ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല, കാലടി പി. ഒ., എറണാകുളം - 683 574 എന്ന വിലാസത്തില്‍ ഓഗസ്റ്റ് 20ന് മുമ്പ് ലഭിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.inസന്ദര്‍ശിക്കുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online