Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സന്ദര്‍ശക വിസക്കാര്‍ക്കും അബുദാബിയില്‍ ഇനി സൗജന്യമായി കൊവിഡ് വാക്സിനെടുക്കാം

സന്ദര്‍ശക വിസക്കാര്‍ക്കും അബുദാബിയില്‍ ഇനി സൗജന്യമായി കൊവിഡ് വാക്സിനെടുക്കാം

അബുദാബിയില്‍ സേഹയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഇനി മുതല്‍ സന്ദര്‍ശക വിസയിലുള്ളവര്‍ക്കും വാക്സിനേഷന്‍ ബുക്ക് ചെയ്യാം. വിസയിലുള്ള യൂനിഫൈഡ് ഐ.ഡി നമ്ബര്‍ ഉപയോഗിച്ചാണ് ബുക്ക് ചെയ്യേണ്ടത്.

800 50 എന്ന നമ്ബറില്‍ വിളിച്ചും വാക്സിനേഷന്‍ ബുക്ക് ചെയ്യാം. സിനോഫാം അല്ലെങ്കില്‍ ഫൈസര്‍ വാക്സിനുകളില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനും അവസരമുണ്ടാകും. കാലാവധി കഴിഞ്ഞ വിസക്കാര്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കുമെന്ന് നേരത്തെ അബുദാബി അധികൃതര്‍ അറിയിച്ചിരുന്നു.

The post സന്ദര്‍ശക വിസക്കാര്‍ക്കും അബുദാബിയില്‍ ഇനി സൗജന്യമായി കൊവിഡ് വാക്സിനെടുക്കാം first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online