
സൗദി അറേബ്യയില്‍ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. അസീറില്‍ സ്‍കൂള്‍ കെട്ടിടത്തിന് നേരെ ഞായറാഴ്‍ചയായിരുന്നു സംഭവം ഉണ്ടായത്. യെമനില്‍ നിന്ന് ഹൂതികള്‍ തൊടുത്തുവിട്ട സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍, അസീര്‍ ഗവര്‍ണറേറ്റിലെ ഒരു സ്‍കൂള്‍ കെട്ടിടത്തിന് മേല്‍ പതിക്കുകയായിരുന്നു. കെട്ടിടത്തിന് നാശനഷ്ടങ്ങള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൗദി സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.
The post സൗദി അറേബ്യയില്‍ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം first appeared on MalayalamExpressOnline.