Dailyhunt

ശങ്കേഴ്സ് ആശുപത്രിയില്‍ പുതിയ ഡോക്ടര്‍മാര്‍ ചുമതലയേറ്റു

കൊല്ലം: വികസന പാതയില്‍ പുതിയ മാറ്റങ്ങളുമായി കൊല്ലം ശങ്കേഴ്സ് ആശുപത്രി. ഡോ. ബി.എല്‍. ബ്രഹ്മലക്ഷ്മി (കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ്), ഡോ. എ. അഖില്‍ (നിയോനാറ്റോളജിസ്റ്റ്), ഡോ. ആര്‍. അഞ്ജന (അനെസ്തെസിയോളജിസ്റ്റ്) എന്നിവര്‍ പുതിയതായി ചുമതലയേറ്റു.

മികച്ച സേവനം നല്‍കുന്നതോടൊപ്പം കൊല്ലത്തെ ആരോഗ്യ മേഖലയുടെ ഉന്നമനം കൂടെ ലക്ഷ്യമിട്ടു കൊണ്ടുള്ള യാത്രയുടെ ഭാഗമായിട്ടാണ് പുതിയ നിയമനങ്ങളെന്ന് ആശുപത്രി മാനേജ്‌മന്റ് വ്യക്തമാക്കി .

The post ശങ്കേഴ്സ് ആശുപത്രിയില്‍ പുതിയ ഡോക്ടര്‍മാര്‍ ചുമതലയേറ്റു first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online