Wednesday, 13 Sep, 5.16 pm

ലേറ്റസ്റ്റ് ന്യൂസ്‌
സിപിഎം രാജ്യസഭാ എംപി ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

ന്യൂഡല്‍ഹി: സിപിഎം രാജ്യസഭാ എംപിയായ ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്നാണ് നടപടി. ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയറ്റിന്‍റേതാണ് തീരുമാനം. ആഡംബര ജീവിതത്തിനും മോശം പെരുമാറ്റത്തിനും അദ്ദേഹത്തെ പാര്‍ട്ടി സസ്പെന്‍ഡ ചെയ്യ്തിരുന്നു. പ്രാകാശ് കാരാട്ടിന് കടുത്ത വിമര്‍ശകനുമായി പലപ്പോഴും ഋതബ്രത രംഗത്തെത്തിയിട്ടുണ്ട്.

Dailyhunt
Top