Tuesday, 10 Dec, 6.53 am മലയാളം എക്സ്പ്രെസ്സ്

ടോപ് ന്യുസ്
സു​ഡാ​നി​ല്‍ തീ​പി​ടി​ത്ത​ത്തി​ല്‍ മ​രി​ച്ച ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച നാ​ട്ടി​ലെ​ത്തി​ക്കും

ഖാ​ര്‍​ത്തും: സു​ഡാ​നി​ലെ സെ​റാ​മി​ക് ഫാ​ക്ട​റി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ മ​രി​ച്ച 14 ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച നാ​ട്ടി​ലെ​ത്തി​ക്കും. മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ തി​രി​ച്ച​റി​യ​ല്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ ചൊ​വ്വാ​ഴ്ച നാ​ട്ടി​ല്‍ എ​ത്തി​ക്കു​മെ​ന്നും ഇ​ന്ത്യ​ന്‍ എം​ബ​സി ട്വി​റ്റ​റി​ല്‍ അ​റി​യി​ച്ചു.

ഡി​സം​ബ​ര്‍ മൂ​ന്നി​ന് ഖാ​ര്‍​ത്തു​മി​ലെ സെ​റാ​മി​ക് ഫാ​ക്ട​റി​യി​ലെ എ​ല്‍​പി​ജി ടാ​ങ്ക​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. 18 ഇ​ന്ത്യ​ക്കാ​ര്‍ അ​ട​ക്കം 23 പേ​ര്‍ കൊ​ല്ല​പെ​ടു​ക​യും 130 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തെ​ന്നാ​യി​രു​ന്നു ആ​ദ്യം പു​റ​ത്തു​വ​ന്ന റി​പ്പോ​ര്‍​ട്ട്. യു​പി, ബി​ഹാ​ര്‍, രാ​ജ​സ്ഥാ​ന്‍, ഗു​ജ​റാ​ത്ത്, ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​ണു മ​രി​ച്ച​ത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top