Wednesday, 25 Sep, 11.31 am മലയാളം എക്സ്പ്രെസ്സ്

ടോപ് ന്യുസ്
തൃഷയുടെ ത്രില്ലര്‍ ചിത്രം 'പരമപഥം വിളയാട്ട്' ഒക്ടോബറില്‍ റിലീസ് ചെയ്യും

കെ തിരുനഗരം സംവിധാനം ചെയ്ത് തൃഷ നായികയാകുന്ന പുതിയ ചിത്രമാണ് 'പരമപഥം വിളയാട്ട്'. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. 24 അവേഴ്സ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. റിച്ചാര്‍ഡ്, എഎല്‍ അഴകപ്പന്‍, വേള രാമമൂര്‍ത്തി, ചാംസ്, സോന തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അമൃഷ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിക്കുന്നത്. പ്രദീപ് ഇ രാഘവാണ് ചിത്രസംയോജനം. ചിത്രം ഒക്ടോബറില്‍ റിലീസ് ചെയ്യും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top