Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറക്കാന്‍ ഇരുമ്ബന്‍പുളി

പലര്‍ക്കും സുപരിചിതനാണ് ഇരുമ്ബന്‍പുളി. എന്നാല്‍ ഇരുമ്ബന്‍പുളി ഔഷധ ഗുണം പലര്‍ക്കും അറിയാന്‍ സാധ്യതയില്ല. ഇരുമ്ബന്‍പുളിയില്‍ ഔഷധഗുണമുള്ളത് ഇലയിലും കായിലുമാണ്. തൊലിപ്പുറത്തെ ചൊറിച്ചില്‍, നീര്‍വീക്കം, തടിപ്പ്, വാതം, മുണ്ടിനീര്‌, വിഷജന്തുക്കളുടെ കടിമൂലമുണ്ടാകുന്ന മുറിവ് എന്നിവയ്ക്ക് ഇലകള്‍ അരച്ച്‌ കുഴമ്ബ് രൂപത്തിലാക്കി തേയ്ക്കുന്നതിന്‌ ഉപയോഗിക്കുന്നു.

നാരുകള്‍ ധാരാളമടങ്ങിയ ഇവ കഴിക്കുന്നതുവഴി ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ല. ടാന്നിന്‍സ്, ടെര്‍പെന്‍സ് എന്നീ ഘടകങ്ങള്‍ മൂലക്കുരു പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നല്ലതാണ്.ഇരുമ്ബന്‍പുളി അച്ചാര്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുവാന്‍ ഇരുമ്ബന്‍പുളി ചൂടുവെള്ളത്തില്‍ ഇട്ട് തിളപ്പിച്ച്‌ കഷായം പതിവായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമാക്കാന്‍ നല്ലതാണ്.വിറ്റാമിന്‍ സി ധാരാളമുള്ള ഇരുമ്ബന്‍പുളി രോഗപ്രതിരോധ ശേഷിയെ കൂട്ടുന്നു ചുമ, ജലദോഷം പോലുള്ള പ്രശ്നങ്ങള്‍ നിങ്ങളെ ബാധിക്കുകയില്ല ഇതിന്‍റെ ഉപയോഗം കൊണ്ട്.

The post ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറക്കാന്‍ ഇരുമ്ബന്‍പുളി first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online