കേരളം
യു ഡി എഫ് കോന്നി നിയോജക മണ്ഡലം ചെയര്‍മാനെയും കണ്‍വീനറെയും തിരഞ്ഞെടുത്തു.

യു ഡി എഫ് കോന്നി നിയോജക മണ്ഡലം ചെയര്‍മാനായി സന്തോഷ് കുമാറിനെയും, കണ്‍വീനറായി ഉമ്മന്‍ മാത്യു വടക്കേടത്തിനെയും ജില്ലാ കമ്മറ്റി തിരഞ്ഞെടുത്തു .
നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുവാന്‍ കമ്മറ്റി തീരുമാനം കൈകൊണ്ട്.
The post യു ഡി എഫ് കോന്നി നിയോജക മണ്ഡലം ചെയര്‍മാനെയും കണ്‍വീനറെയും തിരഞ്ഞെടുത്തു. first appeared on MalayalamExpressOnline.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online