Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യു.എ.ഇയില്‍ താമസവാടക നിരക്കില്‍ വന്‍ കുറവ്

യു.എ.ഇയില്‍ താമസവാടക നിരക്കില്‍ വന്‍ കുറവ്

യു.എ.ഇയില്‍ താമസവാടക നിരക്കില്‍ വന്‍ കുറവ്.പുതിയ താമസക്കാരോട് അവര്‍ ചോദിക്കുന്ന നിരക്കില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ നല്‍കാമെന്ന നിലയിലേക്കും കാര്യങ്ങളെത്തി. ഒരു ഫ്രീഹോള്‍ഡ് കമ്യൂണിറ്റിയില്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ വ്യത്യസ്ത വാടക നിബന്ധനവരെ നടപ്പാക്കുന്ന ഒരു ഘട്ടത്തിലുമെത്തിയിരുന്നു.

ഡിസ്‌കവറി ഗാര്‍ഡനില്‍ ഏകദേശം അഞ്ച് ശതമാനം വരെ വാടകനിരക്കില്‍ കുറവുണ്ടായി. ജുമൈറ വില്ലേജ് സര്‍ക്കിളില്‍ നാലും ജെ.എല്‍.ടിയില്‍ മൂന്ന് ശതമാനവും കുറവുണ്ടായതായി വിവിധ കണ്‍സള്‍ട്ടന്‍സികള്‍ അഭിപ്രായപ്പെട്ടു. ദുബായിലെ മറ്റ് പ്രമുഖയിടങ്ങളിലും ഇതേ അവസ്ഥയാണ്. ദുബായ് അല്‍ നഹ്ദ, ഖിസൈസ് ഭാഗങ്ങളില്‍ വര്‍ഷം 65,000 ദിര്‍ഹമുണ്ടായിരുന്ന ടു ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകള്‍ ഇപ്പോള്‍ 40 മുതല്‍ 45,000 ദിര്‍ഹത്തിന് വരെ ലഭ്യമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online