Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുപിയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി

യുപിയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി

യുപിയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി.ഇതേതുടര്‍ന്ന് ക്രിമിനല്‍ പശ്ചാത്തലമുള്ള സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെയും പിതാവിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടി. മുന്‍ കേന്ദ്രമന്ത്രിയായ മുഹമ്മദ് ഇക്ബാല്‍, അസ്മത്ത് അലി എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

ഇരുവരുടെയുമായി 300 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇതില്‍ അസ്മത്ത് അലിയുടെ 245 കോടിയുടെ സ്വത്തുക്കളും, മകന്‍ ഇക്ബാലിന്റെ 77 ലക്ഷം രൂപയും ഉള്‍പ്പെടുന്നു. ഇതിന് പുറമേ ഓഡിയുള്‍പ്പെടെയുള്ള ആഡംബര വാഹനങ്ങളും കണ്ടുകെട്ടിയിട്ടുണ്ട്.

The post യുപിയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online