Friday, 20 Sep, 10.41 am Malayalam Express TV

ഹോം
100% കാതല്‍;പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ചന്ദ്രമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 100% കാതല്‍. ജി. വി. പ്രകാശ് കുമാര്‍, ശാലിനി പാണ്ഡെ, സതീഷ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. 100% ലവ് (2011) എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക് ആണ് ഈ ചിത്രം.

സതീഷ്, ശിവാനി, നാസര്‍,യോഗി ബാബു,ജയചിത്ര, രേഖ, മനോബല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top