Sunday, 13 Oct, 2.25 pm Malayalam Express TV

ഹോം
അ​ഞ്ച് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ല്‍​ഡി​എ​ഫ് വിജ​യിക്കും : കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍

കോ​ന്നി:ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നടക്കുന്ന അ​ഞ്ച് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ല്‍​ഡി​എ​ഫ് തന്നെ ജ​യി​ക്കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​യു. ജ​നീ​ഷ് കു​മാ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ര്‍​ഥം തേ​ക്കു​തോ​ട്ടി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ സംസാരിക്കുകയായിരുന്നു അ​ദ്ദേ​ഹം.

യു​ഡി​എ​ഫ് 54 വ​ര്‍​ഷം പ്ര​തി​നി​ധാ​നം ചെ​യ്ത പാ​ലാ മ​ണ്ഡ​ലം എ​ല്‍​ഡി​എഫിന് തിരികെ പിടിക്കാന്‍ സാധിച്ചു .ഇ​തേ അ​നു​ഭ​വ​മാ​ണ് ബാക്കി അ​ഞ്ച് മണ്ഡലങ്ങളിലും ഉ​ണ്ടാ​കാ​ന്‍ പോകുന്നത് .എ​ല്‍​ഡി​എ​ഫി​ന്‍റേത് ജ​ന​പ​ക്ഷ നി​ല​പാ​ടു​ക​ളാണെന്നും അദ്ദേഹം വ്യക്തമാക്കി .

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top