Thursday, 22 Aug, 4.49 pm Malayalam Express TV

ഹോം
ആ​കാ​ശ​ത്തേ​യ്ക്കു​വ​ച്ച വെ​ടി​ക​ളി​ലൊ​ന്നും പൊ​ട്ടി​യി​ല്ല;ജ​ഗ​ന്നാ​ഥ് മി​ശ്ര​യ്ക്കു ഗാ​ര്‍​ഡ് ഓ​ഫ് ഓ​ണ​ര്‍ ന​ല്‍​കാ​നായില്ല

പാ​റ്റ്ന: മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യും മു​ന്‍ ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി​യുമായ ജ​ഗ​ന്നാ​ഥ് മി​ശ്ര​യു​ടെ സം​സ്കാ​ര ച​ട​ങ്ങി​ല്‍ ഗാ​ര്‍​ഡ് ഓ​ഫ് ഓ​ണ​ര്‍ ന​ല്‍​കാ​നു​ള്ള പോ​ലീ​സി​ന്‍റെ ശ്ര​മത്തിന് തിരിച്ചടി. മു​ന്‍ മു​ഖ്യ​മ​ന്ത്രി​ ജ​ഗ​ന്നാ​ഥ് മി​ശ്രയ്ക്ക് ആ​ദ​രം അ​ര്‍​പ്പി​ച്ച്‌ പോ​ലീ​സ് ആ​കാ​ശ​ത്തേ​യ്ക്കു​വ​ച്ച വെ​ടി​ക​ളി​ലൊ​ന്നും പൊ​ട്ടി​യി​ല്ല. സം​സ്ഥാ​ന ബ​ഹു​മ​തി​ക​ളോ​ടെ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ക്കു​മ്ബോ​ഴാ​ണ് സം​ഭ​വം.

ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ര്‍,ആ​രോ​ഗ്യ​മ​ന്ത്രി മം​ഗ​ല്‍ പാ​ണ്ഡെ, ഉ​പ​മു​ഖ്യ​മ​ന്ത്രി ശു​ശീ​ല്‍ കു​മാ​ര്‍ മോ​ദി എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്ന സം​സ്കാ​ര​വേ​ള​യി​ല്‍ ഗാ​ര്‍​ഡ് ഓ​ഫ് ഓ​ണ​ര്‍ ന​ല്‍​കാ​നു​ള്ള പോ​ലീ​സി​ന്‍റെ ശ്ര​മ​മാ​ണ് പാ​ളി​യ​ത്.അ​ന്ത്യ​ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത് ജ​ഗ​ന്നാ​ഥ് മി​ശ്ര​യു​ടെ സ്വ​ദേ​ശ​മാ​യ സു​പോ​ളി​ലെ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു .

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top