Friday, 27 Mar, 12.20 pm Malayalam Express TV

ഹോം
ആ​ല​പ്പു​ഴ​യി​ല്‍ നി​രീ​ക്ഷ​ണം ലം​ഘി​ച്ച്‌ പു​റ​ത്തി​റ​ങ്ങി​യ യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ല്‍ കൊറോണ വൈറസ് നി​രീ​ക്ഷ​ണം ലം​ഘി​ച്ച്‌ പു​റ​ത്തി​റ​ങ്ങി​യ യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​യെ​യാ​ണ് നിരീക്ഷണം ലം​ഘി​ച്ച്‌ പുറത്തിറങ്ങിയത്.തുടര്‍ന്ന് ഇ​യാ​ളെ തി​രി​കെ വീ​ണ്ടും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​മെ​ന്നാ​ണ് പോ​ലീ​സ് അറിയിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top