Tuesday, 19 Nov, 12.09 pm Malayalam Express TV


ആ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കാ​ത്ത​തി​ന് യു​വ​തി​യെ ത​ലാ​ക്ക് ചൊ​ല്ലി

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ല്‍ ആ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കാ​ഞ്ഞ​തി​ന് യു​വ​തി​യെ ഭ​ര്‍​ത്താ​വ് തലാ​ക്ക് ചൊ​ല്ലിയാതായി പരാതി. മെ​ഹ​റ​ജ് ബീ​ഗം എ​ന്ന യു​വ​തി​യാ​ണ് ഭ​ര്‍​ത്താ​വ് തലാ​ക്ക് ​ചൊ​ല്ലി​യതായി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കിയത്.

മ​റ്റൊ​രു യു​വ​തി​യു​മാ​യി ഭ​ര്‍​ത്താ​വി​ന് ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​വ​രെ വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​നാ​യാ​ണ് ത​ന്നെ മൊ​ഴി​ചൊ​ല്ലി​യ​തെ​ന്നും യു​വ​തി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു​ണ്ട്.പ​രാ​തിയിന്മേല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top
// // // // $find_pos = strpos(SERVER_PROTOCOL, "https"); $comUrlSeg = ($find_pos !== false ? "s" : ""); ?>