Friday, 20 Sep, 2.41 pm Malayalam Express TV

ഹോം
ആദ്യരാത്രി;പുതിയ സ്റ്റില്‍ പുറത്തിറങ്ങി

ജിബു ബേക്കബ് സംവിധാനം ചെയ്യുന്ന ബിജു മേനോന്‍ നായകനായെത്തുന്ന ചിത്രമാണ് ആദ്യരാത്രി. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി.അനശ്വര രാജന്‍ ആണ് ചിത്രത്തിലെ നായിക.

കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഷാരീസ്, ജെബിന്‍ എന്നിവര്‍ ചേര്‍ന്നാണ്. ബിജിബാല്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.ചിത്രം നിര്‍മിക്കുന്നത് സെന്‍ഡ്രല്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ് .

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top