Sunday, 29 Mar, 12.30 pm Malayalam Express TV

കേരളം
അനധികൃതമായി വൈന്‍ വില്‍പ്പന നടത്തിയയാള്‍ പിടിയില്‍

ആലപ്പുഴ: ലോക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഔട്ടലെറ്റുകളും പൂട്ടിയതിന് പിന്നാലെ അനധികൃതമായി വൈന്‍ വില്‍പ്പന നടത്തിയയാള്‍ അറസ്റ്റില്‍.

ചേര്‍ത്തല സ്വദേശി കുരിശിങ്കല്‍ ലോനപ്പന്‍(54)ആണ് പോലീസ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്നും 251 ലിറ്റര്‍ വൈനാണ് പിടികൂടിയത്

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top