Wednesday, 05 Aug, 9.31 am Malayalam Express TV

അന്തര്‍ദേശീയം
ബെ​യ്റൂ​ട്ടി​ന് സ​ഹാ​യ​ഹ​സ്ത​ങ്ങ​ളു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ബെ​യ്റൂ​ട്ട് : അ​ത്യു​ഗ്ര സ്ഫോ​ട​നം ഉ​ണ്ടാ​യ​തി​നെ തുടര്‍ന്ന് ബെ​യ്റൂ​ട്ടി​ന് സ​ഹാ​യ​ഹ​സ്ത​ങ്ങ​ളു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന രംഗത്ത് എത്തിയിരിക്കുന്നു. 500 പേ​ര്‍​ക്ക് അ​ടി​യ​ന്തി​ര ചി​കി​ത്സ ന​ല്‍​കു​ന്ന​തി​നാ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ളും 500 പേ​ര്‍​ക്ക് ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ളും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ബെ​യ്റൂ​ട്ടി​ലേ​ക്ക് എ​ത്തി​ച്ചു ന​ല്‍​കി​യെ​ന്നാ​ണ് റിപ്പോര്‍ട്ട് ലഭിക്കുന്നത്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വ​ക്താ​വ് ഇ​നാ​സ് ഹ​മാം ആ​ണ് ഇ​ക്കാ​ര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

അ​ടി​യ​ന്തി​ര സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് ലെ​ബ​നീ​സ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യെ സ​മീ​പി​ച്ചു​വെ​ന്നും ആ​വ​ശ്യ​മാ​യ കൂ​ടു​ത​ല്‍ സ​ഹാ​യ​ങ്ങ​ള്‍ പി​ന്നാ​ലെ ചെ​യ്തു ന​ല്‍​കു​മെ​ന്നും ഇ​നാ​സ് ഹ​മാം അറിയിച്ചു . ലൈ​ബ​ന​നി​ലെ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​വു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ള്‍ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്നും കാ​ര്യ​ങ്ങ​ള്‍ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു .

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top