Tuesday, 04 Feb, 4.30 pm Malayalam Express TV

ടോപ് ന്യുസ്
ചൈ​ന​യി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 425 ആ​യി; 20,400 പേ​ര്‍​ക്കു രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു

ചൈ​ന​യി​ല്‍ കൊ​റോ​ണ വൈ​റ​സ് മൂ​ലം മ​രി​ച്ച​വ​രു​ടെ എ​ണ്ണം 425 ആ​യി. 20,400 പേ​ര്‍​ക്കു രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. തി​ങ്ക​ളാ​ഴ്ച കൊറോണ മൂലം 64 പേ​രാണ് മ​രി​ച്ചത്. വു​ഹാ​നി​ല്‍ മാ​ത്രം 48 പേ​ര്‍ മ​രി​ച്ചു. വൈ​റ​സ് പ​ട​രു​ന്ന​തി​നു ത​ട​യു​ന്ന​തു സം​ബ​ന്ധി​ച്ച്‌ ബെ​യ്ജിം​ഗ് ന​ല്‍​കി​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത പ്രാ​ദേ​ശി​ക ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ഠി​ന ശി​ക്ഷ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നു പ്ര​സി​ഡ​ന്‍റ് ഷി ​ചി​ന്‍​പിം​ഗ് മു​ന്ന​റി​യി​പ്പു ന​ല്‍​കി​യി​രു​ന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top