Thursday, 26 Mar, 2.30 pm Malayalam Express TV

ടോപ് ന്യുസ്
ചൈന ലോകരാജ്യങ്ങളോട് മാപ്പ് പറയണം

കൊറോണ മഹാമാരിയില്‍ ചൈനയ്ക്കെതിരെ നിയമനടപടിയുമായി അമേരിക്കയിലെ ചില സംഘടനകള്‍. വാഷിങ്ടന്‍ കേന്ദ്രീകരിച്ചുള്ള ചില സംഘടനകളാണ് ടെക്‌സസ് കോടതിയെ സമീപിച്ചത്. ചൈന 20 ട്രില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top