Tuesday, 15 Oct, 12.33 pm Malayalam Express TV

ഹോം
ചാര്‍ലീസ് ഏഞ്ചല്‍സിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

എലിസബത്ത് ബാങ്ക്സ് സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് ചിത്രമാണ് ചാര്‍ലീസ് ഏഞ്ചല്‍സ്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. എലിസബത്തും മാക്സിമം ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ക്രിസ്റ്റീന്‍ സ്റ്റിവര്‍ട്ട്, നയോമി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മുമ്ബ് മൂന്ന് ചിത്രങ്ങള്‍ ഇതേ പേരില്‍ പുറത്തിറങ്ങിയിരുന്നു. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ വരുന്ന ചിത്രം ആക്ഷന്‍ രംഗങ്ങളാല്‍ സമ്ബന്നമാണ്.നവംബര്‍ 15ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top