Tuesday, 03 Sep, 3.49 pm Malayalam Express TV

ഹോം
ഛത്തീ​സ്ഗ​ഡ് മു​ന്‍ മു​ഖ്യ​മ​ന്ത്രി അ​ജി​ത് ജോ​ഗി​യു​ടെ മ​ക​ന്‍ അ​റ​സ്റ്റി​ല്‍

റാ​യ്പു​ര്‍: ഛത്തീ​സ്ഗ​ഡ് മു​ന്‍ മു​ഖ്യ​മ​ന്ത്രി അ​ജി​ത് ജോ​ഗി​യു​ടെ മ​ക​ന്‍ തെ​ര​ഞ്ഞെ​ടു​പ്പിന് വ്യാ​ജ​ സ​ത്യ​വാ​ങ്മൂ​ലം നല്‍കിയ സംഭവത്തില്‍ അ​റ​സ്റ്റി​ല്‍. സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ ജ​ന​ന സ​മ​യം, സ്ഥ​ലം, ജാ​തി എ​ന്നീ വി​വ​ര​ങ്ങ​ള്‍ തെ​റ്റാ​യി ന​ല്‍​കി​യെ​ന്ന​താ​ണു കേ​സ്.

അ​മി​ത് ജോ​ഗി​ക്കെ​തി​രെ പ​ട്ടി​ക​ജാ​തി വ​ര്‍​ഗ, പി​ന്നാ​ക്ക വി​ഭാ​ഗ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​തെ​ന്നു ബി​ലാ​സ്പു​ര്‍ എ​സ്പി വ്യക്തമാക്കി. ബി​ജെ​പി നേ​താ​വാ​യ സ​മീ​ര പൈ​ക്ര ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top