Saturday, 12 Oct, 12.42 pm Malayalam Express TV

ഹോം
ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ സ്വ​ര്‍​ണ വേ​ട്ട

ചെ​ന്നൈ: ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 37 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം പിടികൂടി. ശ്രീ​ല​ങ്ക​യി​ല്‍ ​നി​ന്നും എ​ത്തി​യ സ്ത്രീ​യു​ടേ​യും പു​രു​ഷ​ന്‍റെ​യും പ​ക്ക​ല്‍​നി​ന്നാണ് സ്വ​ര്‍​ണം പി​ടി​ച്ചെ​ടു​ത്തത്. ശി​വ​കു​മാ​ര്‍ (42), സ​ഗാ​യ് മേ​രി (35) എ​ന്നീ യാ​ത്ര​ക്കാ​രി​ല്‍​ നി​ന്നാ​ണ് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സ്വ​ര്‍​ണം പിടികൂടിയ​ത്.

525 ഗ്രാം ​സ്വ​ര്‍​ണം ശി​വ​കു​മാ​റി​ല്‍ നിന്നും 448 ഗ്രാം ​സ്വ​ര്‍​ണം മേ​രി​യി​ല്‍ ​നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്.സ്വ​ര്‍​ണം ഇ​രു​വ​രും ര​ഹ​സ്യ​ഭാ​ഗ​ത്ത് ഒ​ളി​പ്പി​ച്ച്‌ ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top
// // // // $find_pos = strpos(SERVER_PROTOCOL, "https"); $comUrlSeg = ($find_pos !== false ? "s" : ""); ?>