Sunday, 29 Mar, 10.50 am Malayalam Express TV

ഹോം
ചി​കി​ത്സ ല​ഭി​ക്കാ​തെ രോ​ഗി​മ​രി​ച്ച സം​ഭ​വത്തില്‍ ക​ര്‍​ണാ​ട​ക​ പോ​ലീ​സി​നെ വി​മ​ര്‍​ശി​ച്ച്‌ സ​ര്‍‌​ക്കാ​ര്‍

കാ​സ​ര്‍​ഗോ​ഡ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ക​ര്‍​ണാ​ട​കം അ​തി​ര്‍​ത്തി അ​ട​ച്ച​തി​നെ തു​ട​ര്‍​ന്ന് ചി​കി​ത്സ ല​ഭി​ക്കാ​തെ രോ​ഗി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. സം​ഭ​വം വേ​ദ​നാ ജ​ന​ക​മാ​ണെ​ന്ന് റ​വ​ന്യൂ മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ്യക്തമാക്കി.

രോ​ഗി​ക​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ പോ​ലും കഴിയുന്നില്ലെന്ന് പ​റ​ഞ്ഞ മ​ന്ത്രി വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ടു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും കൂട്ടിച്ചേര്‍ത്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top