Wednesday, 08 Jan, 4.57 pm Malayalam Express TV

ഹോം
എടാ അന്തം കമ്മികളേ.. പൊട്ടത്തരം പറയല്ലെടേയ്. പിണറായി പറ്റിക്കും. എന്‍ആര്‍സി ഇവിടെയും നടപ്പാക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രം നടപ്പാക്കിയ യുഎപിഎ കേരളത്തില്‍ നടപ്പാക്കില്ല എന്നു പറഞ്ഞിട്ട് എന്തായി? അത് സുന്ദരമായി ഇവിടെ നടപ്പിലാക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്. പ്രതിഷേധങ്ങള്‍ എല്ലാം ആറി തണുക്കുമ്ബോള്‍ എന്‍ ആര്‍ സി യും മുഖ്യമന്ത്രി കേരളത്തില്‍ നടപ്പിലാക്കും എന്നാണ് അഭ്യൂഹങ്ങള്‍ പുറത്തുവരുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top