Sunday, 19 Jan, 5.17 pm Malayalam Express TV

ഹോം
ഗ​വ​ര്‍​ണ​ര്‍ പ​ദ​വി സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മി​ല്ല: സീ​താ​റാം യെ​ച്ചൂ​രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ഗ​വ​ര്‍​ണ​ര്‍ പ​ദ​വി ആ​വ​ശ്യ​മി​ല്ലാ​ത്ത​ കാര്യമാണെന്ന് സി​പി​എം ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. ഗ​വ​ര്‍​ണ​ര്‍​മാ​രു​ടെ പ്ര​സ​ക്തി​യെ​പ്പ​റ്റി ചിന്തിക്കേണ്ട സ​മ​യ​മാ​യി. ഭ​ര​ണ​ഘ​ട​ന അ​നു​സ​രി​ച്ച്‌ ഗ​വ​ര്‍​ണ​ര്‍​മാ​ര്‍ പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും തലസ്ഥാനത്ത് ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ യെ​ച്ചൂ​രി വ്യ​ക്ത​മാ​ക്കി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top