Thursday, 21 Jan, 6.35 pm Malayalam Express TV


ഇമ്രാന്‍ ഖാനും കേരളത്തിലെ സുടാപ്പികളും ഞെട്ടി!!!മോദി പ്ലക്കാര്‍ഡുകളുമായി പാക് ജനത തെരുവില്‍

ഇമ്രാന്‍ ഖാനും കേരളത്തിലെ സുഡാപ്പികളും ഞെട്ടി. നരേന്ദ്ര മോദി പ്ലക്കാര്‍ഡുകളുമായി പാക് ജനത തെരുവിലിറങ്ങിയതാണ് കാരണം. പാകിസ്ഥാനിലെ സിന്ധ് പ്രദേശത്തിന് സ്വാതന്ത്ര്യം നേടി തരൂ നരേന്ദ്രമോദി എന്നുപറഞ്ഞാണ് ജനത തെരുവിലിറങ്ങിയത്.

മോദിയുടെ പ്ലക്കാര്‍ഡ് ഉയര്‍ത്തുന്നതിന് ഒപ്പംതന്നെ അമേരിക്കന്‍ പ്രസിഡന്റിന്റെ പടവും തെരുവിലുയര്‍ന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top