Friday, 13 Dec, 12.57 pm Malayalam Express TV


ഇനി വരുമോ കേരളത്തില്‍ ഇതുപോലൊരു മുഖ്യന്‍.. മുഖ്യമന്ത്രി മരണ മാസ്

ദേശീയ പൗരത്വ ബില്‍ കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച്‌ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. ഫേസ്ബുക്കിലൂടെയാണ് ലിജോയുടെ പ്രതികരണം.മുഖ്യമന്ത്രിയുടെ ചിത്രത്തോടൊപ്പം 'ലത് ദിവടെ നടക്കൂല എന്ന് ദേ ഇയ്യാള്' എന്നാണ് ലിജോ പ്രതികരിച്ചത്. കേരളത്തില്‍ ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തില്‍ സ്ഥാനമുണ്ടാകില്ലെന്നും കേരളം ഇത് നടപ്പാക്കില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top