Friday, 13 Dec, 11.25 am Malayalam Express TV


"ഇരുട്ട്" : പുതിയ സ്നീക് പീക് വീഡിയോ റിലീസ് ചെയ്തു

ദൊരൈ സംവിധാനം ചെയ്യുന്ന സുന്ദര്‍ സി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇരുട്ട് . ചിത്രത്തിന്റെ പുതിയ പ്രൊമൊ വീഡിയോ പുറത്തിറങ്ങി. ചിത്രത്തില്‍ സാക്ഷി, രാഹുല്‍, ധന്‍സിക, ഗണേഷ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. മാരന്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഡിസംബര്‍ 6ന് ചിത്രം പ്രദര്‍ശനത്തിന് എത്തി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top