Monday, 23 Sep, 10.49 am Malayalam Express TV

ഹോം
ഇട്ടിമാണിയുടെ ജൈത്രയാത്ര തുടരുന്നു

മോഹന്‍ലാലിനെ നായകനാക്കി നവാഗതരായ ജിബിയും, ജോജുവും സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന.ഹണി റോസ് ആണ് ചിത്രത്തിലെ നായിക.ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.

ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്ബാവൂരാണ്. തൃശ്ശൂര്‍ക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രം സെപ്റ്റംബര്‍ ആറിന് പ്രദര്‍ശനത്തിന് എത്തി. മികച്ച അഭിപ്രയമാണ് ചിത്രത്തിന് ലഭിക്കുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top