Saturday, 16 Nov, 1.57 pm Malayalam Express TV

ഹോം
ജാ​ര്‍​ഖ​ണ്ഡ് നി​യ​മ​സ​ഭാ തെരഞ്ഞെടുപ്പ് ; നാ​ലാം ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക ബി​ജെ​പി പു​റ​ത്തു​വി​ട്ടു

റാ​ഞ്ചി: ജാ​ര്‍​ഖ​ണ്ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ നാ​ലാം ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക ബി​ജെ​പി പു​റ​ത്തു​വി​ട്ടു.ഇന്ന് പ്രസിദ്ധീകരിച്ചത് മൂ​ന്നു സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ​ട്ടി​ക​യാ​ണ്. ജാ​ര്‍​ഖ​ണ്ഡി​ലെ 68 മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ ബി​ജെ​പി നേ​ര​ത്തെ പു​റ​ത്തു​വി​ട്ടി​രു​ന്നു.

ജാ​ര്‍​ഖ​ണ്ഡി​ല്‍ ന​വം​ബ​ര്‍ 30 മു​ത​ല്‍ ഡി​സം​ബ​ര്‍ 20 വ​രെ അ​ഞ്ച് ഘ​ട്ട​ങ്ങ​ളി​ലായിട്ടാണ് വോ​ട്ടെ​ടു​പ്പ് നടത്തുന്നത് . ഡി​സം​ബ​ര്‍ 23ന് ​ഫ​ലം പ്ര​ഖ്യാ​പി​ക്കും.ഇ​ത്ത​വ​ണ എ​ജെ​എ​സ്‌​യു​വി​നെ സ​ഖ്യ​ക​ക്ഷി​യാ​ക്കി​യാ​ണ് ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top