Thursday, 17 Oct, 2.17 pm Malayalam Express TV

ഹോം
ജലീല്‍ എന്ന ചീട്ട് കൊട്ടാരം

മാ​ര്‍​ക്ക് ദാ​ന വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​ന്‍റെ വാ​ദം പൊ​ളി​യു​ന്നു. എം​ജി സ​ര്‍​വ​ക​ലാ​ശാ​ല അ​ദാ​ല​ത്തി​ല്‍ മു​ഴു​വ​ന്‍ സ​മ​യ​വും മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ.​ഷ​റ​ഫു​ദ്ദീ​ന്‍ പ​ങ്കെ​ടു​ത്ത​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു.

ഷ​റ​ഫു​ദ്ദീ​ന്‍ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​തെ​ന്നും അ​ദാ​ല​ത്തി​ല്‍ പ​ങ്കെ​ടു​ത്തില്ലെന്നുമാണ് മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍, സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​ത്തി​ല്‍ അ​ട​ക്കം പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി പ​ങ്കെ​ടു​ത്തതിന്റെ ദൃ​ശ്യ​ങ്ങ​ളാണ് പുറത്ത് വന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top