Thursday, 26 Mar, 4.59 pm Malayalam Express TV

ഹോം
ജനത കര്‍ഫ്യൂവിന്റെ തലേന്ന് കുടിച്ചുവറ്റിച്ച കണക്കുകേട്ടാല്‍ ഞെട്ടി തരിക്കും

കോവിഡ് 19 പടരുന്നത് തടയുന്നതിനായി പ്രധനമന്ത്രി ആഹ്വാനപ്രകാരം ഞായാഴ്ച നടത്തിയ ജനതാ കര്‍ഫ്യൂ ആഘോമാക്കി മാറ്റി മലയാളികള്‍. ജനതാ കര്‍ഫ്യുവിന്റെ തലേന്ന് സംസ്ഥാനത്ത് വിറ്റഴിച്ചത് 76.6 കോടി രൂപയുടെ മദ്യം ആണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top