Monday, 18 Nov, 1.49 pm Malayalam Express TV

ഹോം
ജെ​എ​ന്‍​യു​വില്‍ നി​രോ​ധ​നാ​ജ്ഞ പ്രഖ്യാപിച്ചു

ന്യൂ​ഡ​ല്‍​ഹി: ജെ​എ​ന്‍​യു​വി​ലെ ഹോ​സ്റ്റ​ല്‍ ഫീ​സ് വ​ര്‍​ധ​ന​വി​നെ​തിരെ വി​ദ്യാ​ര്‍​ഥി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നടത്തുന്ന പാ​ര്‍​ല​മെ​ന്‍റി​ലേ​ക്കു​ള്ള പ്ര​തി​ഷേ​ധ മാ​ര്‍​ച്ച്‌ തു​ട​ങ്ങി. മാ​ര്‍​ച്ച്‌ കോ​ളേ​ജി​ന്‍റെ പ്ര​ധാ​ന​ കവാടത്തില്‍ ത​ട​യു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ക്യാമ്ബ​സി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്രഖ്യാപിച്ചു. പാ​ര്‍​ല​മെ​ന്‍റി​ന്‍റെ സു​ര​ക്ഷ ശ​ക്ത​മാ​ക്കിയിട്ടുണ്ട്.

പ്ര​ധാ​ന​ കവാടത്തില്‍ സം​ഘ​ര്‍​ഷാ​വ​സ്ഥ നി​ല​നി​ല്‍​ക്കു​ന്നുണ്ട്. വി​ദ്യാ​ര്‍​ഥി​ക​ള്‍ പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ള്‍ മ​റി​ച്ചി​ടാ​ന്‍ ശ്ര​മി​ച്ചു. അ​തേ​സ​മ​യം, വി​ദ്യാ​ര്‍​ഥി മാ​ര്‍​ച്ചി​ല്‍ പോ​ലീ​സ് ഭീ​തി പ​ര​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് യൂ​ണി​യ​ന്‍ നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top