Tuesday, 19 Nov, 12.41 pm Malayalam Express TV

ഹോം
ക​ര്‍​ണാ​ട​ക ഉ​പ​തി​ര​ഞ്ഞെ​ടുപ്പ് ; ബി​ജെ​പി നേ​താ​വി​നെ പു​റ​ത്താ​ക്കി

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രെ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കാ​നി​റ​ങ്ങി​യ നേ​താ​വി​നെ പാര്‍ട്ടിയില്‍ നിന്ന് പു​റ​ത്താ​ക്കി. ബി​ജെ​പി നേ​താ​വ് ശ​ര​ത് ബ​ചേ​ഗൗ​ഡ​യെ​യാ​ണ് പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്.ഹ​സ്കോ​തെ മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യ എം​ടി​ബി നാ​ഗ​രാ​ജി​നെ​തി​രെ​യാ​ണ് ശ​ര​ത് ബ​ചേ​ഗൗ​ഡ മ​ത്സ​ര​ത്തി​നൊ​രു​ങ്ങി​യ​ത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top