Wednesday, 19 Feb, 5.17 pm Malayalam Express TV

ഹോം
'കരുണാ' വിവാദം ; ആഷിഖ് അബുവിന്റെ മൊഴിയെടുത്തു

തിരുവനന്തപുരം : 'കരുണാ' വിവാദവുമായി ബന്ധപ്പെട്ട് സംവിധായകന്‍ ആഷിഖ് അബുവിന്റെ മൊഴിയെടുത്തു . ആഷിഖ് അബുവിന്റെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റായ കഫേ പപ്പായയില്‍ വച്ചായിരുന്നു മൊഴിയെടുപ്പ്.

പരിപാടിയുടെ മറ്റ് സംഘാടകരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട് .സംഗീത സംവിധായകരായ ബിജിപാല്‍, ഷഹബാസ് അമന്‍, ഗായിക സിതാരാ കൃഷ്ണകുമാര്‍ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top