Tuesday, 10 Sep, 2.09 pm Malayalam Express TV

ഹോം
കാശ്മീര്‍ കാ​ര്യ​ത്തി​ല്‍ ഐ​ക്യ​രാ​ഷ്‌ട്ര​സ​ഭ​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യോ​ടൊപ്പം; ശ​ശി ത​രൂ​ര്‍ എം​പി

ന്യൂ​ഡ​ല്‍​ഹി: ഐ​ക്യ​രാ​ഷ്‌ട്ര​സ​ഭ​യി​ല്‍ കാശ്മീര്‍ കാ​ര്യ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യോ​ടൊ​പ്പ​മാ​ണെ​ന്ന് ശ​ശി ത​രൂ​ര്‍ എം​പി.ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​രകാ​ര്യ​ത്തി​ല്‍ പാ​ക്കി​സ്ഥാ​ന് കാ​ര്യ​മി​ല്ല. പ്ര​തി​പ​ക്ഷ​ത്താ​യ​തി​നാ​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ രാ​ജ്യ​ത്തി​ന​ക​ത്ത് കു​റ്റ​പ്പെ​ടു​ത്തും. എ​ന്നാ​ല്‍, പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ നി​ല​പാ​ടി​നൊ​പ്പ​മാ​ണ് ഐ​ക്യ​രാ​ഷ്‌ട്ര​സ​ഭ​യി​ല്‍ ഇ​ന്ത്യ​യി​ലെ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളെ​ന്നും ത​രൂ​ര്‍ പ​റ​ഞ്ഞു.

കോ​ണ്‍ഗ്ര​സി​ലേക്ക് വ​ന്നത് ആ​ജീ​വ​നാ​ന്ത കാ​ല​ത്തേ​ക്ക​ല്ലെന്നും വോ​ട്ടി​നും സീ​റ്റി​നും വേ​ണ്ടി ആ​ശ​യ​ങ്ങ​ള്‍ ത്യ​ജി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ത​രൂ​ര്‍ വ്യ​ക്ത​മാ​ക്കി. എ​ല്ലാ​വ​രെ​യും ഉ​ള്‍​ക്കൊ​ള്ളുന്ന പു​രോ​ഗ​മ​ന ഇ​ന്ത്യ​യെ​ന്ന ആ​ശ​യ​ത്തി​നു​ള്ള ഏ​റ്റ​വും ന​ല്ല മാ​ര്‍​ഗ​മെ​ന്ന നി​ല​യ്ക്കാ​ണ് താന്‍ കോ​ണ്‍ഗ്ര​സി​ല്‍ വ​ന്ന​തെ​ന്നും ത​രൂ​ര്‍ പ​റ​ഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top