Tuesday, 12 Nov, 10.25 am Malayalam Express TV


കശ്മീരില്‍ നി​ര്‍​ത്തി​വ​ച്ചി​രു​ന്ന ട്രെ​യി​ന്‍ സ​ര്‍​വീ​സ് ഇന്ന് പു​ന​രാ​രം​ഭി​ക്കും

ന്യൂ​ഡ​ല്‍​ഹി: ജ​മ്മു കശ്മീരില്‍ നി​ര്‍​ത്തി​വ​ച്ചി​രു​ന്ന ട്രെ​യി​ന്‍ സ​ര്‍​വീ​സ് ഇന്ന് മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കു​മെന്ന് നോ​ര്‍​ത്തേ​ണ്‍ റെ​യി​ല്‍​വേ അ​റി​യി​ച്ചു. ഓ​ഗ​സ്റ്റ് മൂ​ന്നി​നാ​യി​രു​ന്നു കശ്മീരി​ലേ​ക്കു​ള്ള ട്രെ​യി​ന്‍ സ​ര്‍​വീ​സ് നി​ര്‍‌​ത്തി​വ​ച്ച​ത്. ശ്രീ​ന​ഗ​ര്‍-​ബാ​രാ​മു​ള്ള റൂ​ട്ടി​ലെ ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ളാ​വും ആ​ദ്യം പു​ന​രാ​രം​ഭി​ക്കു​ക.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top
// // // // $find_pos = strpos(SERVER_PROTOCOL, "https"); $comUrlSeg = ($find_pos !== false ? "s" : ""); ?>