Saturday, 12 Oct, 2.49 pm Malayalam Express TV

ഹോം
കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​യ​മ നി​ര്‍​മാ​ണം ന​ട​ത്താ​ന്‍ ത​യാ​റാ​കും; പി.​കെ. കൃ​ഷ്ണ​ദാ​സ്

തി​രു​വ​ന​ന്ത​പു​രം : ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ സു​പ്രീംകോ​ട​തിയുടെ വി​ധി പ്രതികൂലമായാല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​യ​മ നി​ര്‍​മാ​ണം ന​ട​ത്താ​ന്‍ ത​യാ​റാ​കു​മെ​ന്ന് ബി​ജെ​പി നേ​താ​വ് പി.​കെ. കൃ​ഷ്ണ​ദാ​സ്.

'ജ​മ്മു കാശ്മീ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നു​ച്ഛേ​ദം 370 എ​ടു​ത്തു​ക​ള​യാ​ന്‍ ബിജെപി സ​ര്‍​ക്കാ​രി​ന് സാ​ധി​ച്ചെ​ങ്കി​ല്‍, ശ​ബ​രി​മ​ല​ വിഷയത്തില്‍ നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്താ​നാണോ ഇത്ര പാട്?' കൃഷ്ണദാസ് ചോദിച്ചു. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് പാര്‍ട്ടിക്ക് ഒ​ന്നും ചെ​യ്യാ​നാ​കി​ല്ലെ​ന്നും കൃ​ഷ്ണ​ദാ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top