Thursday, 26 Mar, 5.03 pm Malayalam Express TV

ഹോം
കേന്ദ്രം ഭാരതത്തിനായി യമണ്ടന്‍ പാക്കേജ് പ്രഖ്യാപിച്ചു

രാജ്യത്ത് കൊ​റോ​ണ വൈ​റ​സ് വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഒരു ലക്ഷത്തി എഴുപതിനായിരം കോ​ടി രൂ​പ​യു​ടെ സാ​മ്ബ​ത്തി​ക പാ​ക്കേ​ജ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചു. ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​ത​രാ​മ​ന്‍ ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച​ത്.രാജ്യത്ത് ആരും പട്ടിണി കിടക്കേണ്ടി വരരുതെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചു.

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് 50 ല​ക്ഷ​ത്തി​ന്‍റെ ഇ​ന്‍​ഷു​റ​ന്‍​സും, ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വര്‍ക്ക് ആനുകൂല്യവും ലഭ്യമാക്കും. 20 ല​ക്ഷം ജീ​വ​ന​ക്കാ​ര്‍ ഇ​ന്‍​ഷു​റ​ന്‍​സ് പ​രി​ധി​യി​ല്‍ വ​രും. ദി​വ​സ വേ​ത​ന​ക്കാ​ര്‍​ക്കും സ​ഹാ​യം ഉ​റ​പ്പു​വ​രു​ത്തും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top