Sunday, 29 Mar, 11.10 am Malayalam Express TV

ഹോം
കേരളത്തില്‍ നിരീക്ഷണത്തിലുള്ളവരുടെ വീട്ടില്‍ പോസ്റ്റര്‍ പതിപ്പിക്കും;ചാടിപ്പോയാല്‍ കര്‍ശന നടപടി

തിരുവനന്തപുരത്ത് കൊറോണ വൈറസ് നിരീക്ഷണത്തിലുള്ളവരുടെ വീടുകളില്‍ സ്റ്റിക്കറുകള്‍ പതിപ്പിക്കാന്‍ തീരുമാനം. വീട് നിരീക്ഷണത്തിലാണെന്ന സ്റ്റിക്കര്‍ പതിപ്പിക്കാനാണ്ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top