Tuesday, 15 Oct, 2.17 pm Malayalam Express TV

ഹോം
കോമാളിയിലെ പുതിയ വീഡിയോ പുറത്തിറങ്ങി

ജയം രവി ചിത്രം കോമാളിയിലെ പുതിയ വീഡിയോ പുറത്തിറങ്ങി. ചിത്രം സംവിധാനം ചെയ്യുന്നത് പ്രദീപ് രംഗനാഥനാണ് . ഓഗസ്റ്റ് 15-ന് ചിത്രം പ്രദര്‍ശനത്തിനെത്തി. കോമാളിയില്‍ വിശദീകരിക്കുന്നത് മനുഷ്യ പരിണാമത്തിന്റെ കഥയാണ്. കാജല്‍ അഗര്‍വാളും സംയുക്ത ഹെഗ്ഡെയുമാണ് ചിത്രത്തിലെ നായികമാരായി എത്തിയത്.ചിത്രം വന്‍ വിജയമായിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top