Thursday, 30 Jan, 5.30 pm Malayalam Express TV

ടോപ് ന്യുസ്
കൊറോണ കേരളത്തില്‍!!!..വെറുതേ ഫേസ്ബുക്കില്‍ കയറി ഒന്നും അറിയില്ലേല്‍ തള്ളിമറിക്കരുത്..

സംസ്ഥാനത്ത് കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ കേരളം കൂ​ടു​ത​ല്‍ ജാ​ഗ്ര​ത​യി​ലാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പറഞ്ഞു . ആ​രോ​ഗ്യ​വ​കു​പ്പ് സു​സ​ജ്ജ​മാ​ണ്. രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ എ​ത്ര​യും വേ​ഗം ആ​ശു​പ​ത്രി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണം. പേ​ടി വേ​ണ്ടെ​ന്നും ജാ​ഗ്ര​ത മ​തി​യെ​ന്നും മന്ത്രി വ്യക്തമാക്കി .

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top