Sunday, 29 Mar, 10.50 am Malayalam Express TV

ഹോം
കൊറോണ നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന​യാ​ള്‍ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു

ക​ണ്ണൂ​ര്‍: കൊറോണ നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന 65കാ​ര​ന്‍ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. ഷാ​ര്‍​ജ​യി​ല്‍ നി​ന്നെ​ത്തി​യ ക​ണ്ണൂ​ര്‍ ചേ​ലേ​രി സ്വ​ദേ​ശി​യാ​ണ് കുഴഞ്ഞു വീണ് മ​രി​ച്ച​ത്.

ഈ ​മാ​സം 21ന് ആണ് ഇയാള്‍ നാട്ടിലെത്തിയത് തുടര്‍ന്ന് ഇയാള്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. മ​ര​ണ​കാ​ര​ണം കോ​വി​ഡ് ആ​ണോ എ​ന്ന​റി​യാ​ന്‍ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top