Friday, 03 Jul, 2.37 pm Malayalam Express TV

കേരളം
കോവിഡ് പരിശോധന നിരക്ക് പകുതിയായി കുറച്ചു

തി​രു​വ​ന​ന്ത​പു​രം: കൊറോണ പ​രി​ശോ​ധ​ന​ക​ളു​ടെ നി​ര​ക്ക് പകുതിയായി കുറച്ച്‌ സ​ര്‍​ക്കാ​ര്‍. ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യു​ടെ നി​ര​ക്ക് 2,750 രൂ​പ​യാ​യാ​ണ് സര്‍ക്കാര്‍ കു​റ​ച്ച​ത്.

ട്രൂ​നാ​റ്റ് ഒ​ന്നാം ഘ​ക​ട്ട​ത്തി​ല്‍ പോ​സി​റ്റീ​വ് ആ​യ​വ​ര്‍​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട പ​രി​ശോ​ധ​നാ നി​ര​ക്ക് മൂ​വാ​യി​ര​ത്തി​ല്‍​നി​ന്ന് 1500 രൂ​പ​യാ​ക്കി കുറച്ചിട്ടുണ്ട്. ആ​ദ്യ​ഘ​ട്ടത്തിലെ ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന​യു​ടെ നി​ര​ക്ക് 1,500 രൂ​പ​യാ​യി തന്നെ തു​ട​രും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top