Saturday, 18 Jan, 5.30 pm Malayalam Express TV

ടോപ് ന്യുസ്
ലോ​ക​ത്തി​ലെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ ന​ഗ​രം അ​ബൂ​ദ​ബി​യെ​ന്ന്​ സ​ര്‍​വേ റി​പ്പോ​ര്‍​ട്ട്

ലോ​ക​ത്തി​ലെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ ന​ഗ​രം അ​ബൂ​ദ​ബി​യെ​ന്ന്​ ന്യൂമ്ബി​യോയുടെ സ​ര്‍​വേ റി​പ്പോ​ര്‍​ട്ട്. സെ​ര്‍​ബി​യ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ഗോ​ള സ​ര്‍​വേ സ്​​ഥാ​പ​ന​മാ​യ ന്യൂമ്ബി​യോ 374 ന​ഗ​ര​ങ്ങ​ളെ കു​റി​ച്ച്‌​ പ​ഠി​ച്ച്‌​ ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ടി​ലാ​ണ്​ ഈ വിവരമുള്ളത്. കു​റ്റ​കൃ​ത്യ​നി​ര​ക്ക്​ ഏ​റ്റ​വും കു​റ​ഞ്ഞ ന​ഗ​രം എ​ന്ന നി​ല​ക്കാ​ണ്​ അ​ബൂ​ദ​ബി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Tv
Top